റോബിൻ വെളിച്ചമായി : കോയമ്പത്തൂരിന് വീണ്ടും രാത്രി സർവ്വീസുമായി കെഎസ്ആർടിസി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കോയമ്പത്തൂരിലേക്ക് രണ്ടാമത്തെ ലോ ഫ്ലോർ എസി ബസ് ഇന്നു മുതൽ [25/11 /23] പത്തനംതിട്ടയിൽ നിന്ന് രാത്രി 8 30ന് സർവീസ് ആരംഭിക്കുന്നു. പത്തനംതിട്ടയിൽ നിന്നും രാത്രി 08:30ന് സർവ്വീസ് ആരംഭിക്കും. തിരികെ കോയമ്പത്തൂരിൽ നിന്നും രാവിലെ 08:30ന് സർവ്വീസ് പുറപ്പെടും. വിവാദമായ റോബിൻ എന്ന സ്വകാര്യ ബസ് സർവ്വീസ് കെസ്ആര്ടിസിയുടെയും വെളിച്ചമായി എന്നുവേണം കരുതാൻ.

*പത്തനംതിട്ടയിൽ നിന്നും രാത്രി 8:30നും
*കോയമ്പത്തൂരിൽ നിന്നും രാവിലെ 8:30 നും സർവീസ് പുറപ്പെടും

റാന്നി ,എരുമേലി, കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട, പാലാ ,തൊടുപുഴ , മൂവാറ്റുപുഴ ,പെരുമ്പാവൂർ.,അങ്കമാലി :ചാലക്കുടി തൃശ്ശൂർ ,ആലത്തൂർ ,പാലക്കാട് ,വാളയാർ വഴിയാണ് സർവീസ് നടത്തുന്നത്
പത്തനംതിട്ട – കോയമ്പത്തൂർ
സമയക്രമം
* 20:30 പത്തനംതിട്ട
* 22:30 പാലാ
* 02:00തൃശ്ശൂർ
* 03:50 പാലക്കാട്
* 05:15 കോയമ്പത്തൂർ

കോയമ്പത്തൂർ – പത്തനംതിട്ട
സമയക്രമം
* 08:30 കോയമ്പത്തൂർ
* 10:00 പാലക്കാട്
* 12:00 തൃശ്ശൂർ
* 15:35 പാലാ
* 17:30 പത്തനംതിട്ട

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്…
ടിക്കറ്റുകൾ :- കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
പത്തനംതിട്ട
phone:0468-2229213

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205

Leave a Reply

Your email address will not be published. Required fields are marked *