ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായഹസ്തവുമായി കെസിസി

Pathanamthitta
Print Friendly, PDF & Email

തിരുവല്ല :സംസ്ഥാനത്ത് കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ വിവിധ സോണുകളിലൂടെ സഹായമെത്തിക്കുന്നു. അതിൻറെ ഔദ്യോഗിക ഉദ്ഘാടനം തിരുവല്ല ഡയറ്റിൽ വാർഡ് കൗൺസിലർ മിനു ജോബിക്ക് ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകിക്കൊണ്ട് കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് നിർവഹിച്ചു. കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ്, കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *