കുളനട – ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണം നടത്തി. ബിജെപി കുളനട പഞ്ചായത്ത് പ്രസിഡണ്ട് എസ് ആർ ഹരികുമാർ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ബിജെപി മണ്ഡലം പ്രസിഡൻ്റ് ബിപിൻ വാസുദേവ് jn സെക്രട്ടറി കെസി മണിക്കുട്ടൻ,വർഗീസ് മാത്യു,വിവേക് കുളനട,വിഷ്ണു വിജയൻ,മനോജ് കുമാർ,ശോഭന അച്യുതൻ, ശ്യാം ശിവപുരം എന്നിവർ സംസാരിച്ചു..
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

