പത്തനംതിട്ട : ചരിത്രകാരൻ ഡോ. കെ.എൻ പണിക്കർ അനുസ്‌മരണത്തോടനുബന്ധിച്ച് സി.പി.ഐ (എം) ഡി.സി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാർ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ ബി. അബുരാജ് ഉദ്ഘാടനം ചെയ്തു .
സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . സി.പി.ഐ ( എം ) ജില്ല സെക്രട്ടറി രാജു എബ്രഹാം , എം.വി. സഞ്ജു , എൻ.സജികുമാർ ,അഡ്വ. ടി സക്കീർഹുസൈൻ , പ്രൊഫ. ടി.കെ.ജി നായർ , മുൻ . എം.എൽ എ കെ.സി. രാജഗോപാലൻ , ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ , അജിത് കുമാർ ആർ , സണ്ണി മർക്കോസ് , ഡോ. കെ.ജി സുരേഷ് , ജി. രാജേഷ് , ഇ.കെ ഉദയകുമാർ , രാഹുൽ കൃഷ്‌ണ തുടങ്ങിയവർ പ്രസംഗിച്ചു .

അടികുറിപ്പ് :
ചരിത്രകാരൻ ഡോ. കെ.എൻ പണിക്കർ അനുസ്‌മരണത്തോടനുബന്ധിച്ച് സി.പി.ഐ (എം) ഡി.സി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃതത്തിൽ നടന്ന
സെമിനാർ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ഡയറ് കടർ ബി. അബുരാജ് ഉദ്ഘാടനം ചെയ്യുന്നു .


