മത സാമുദായിക സംഘടനാ നേതാക്കളെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി കുമ്മനം രാജശേഖരൻ.

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – ലോകപ്രസിദ്ധമായ മാരമൺ കൺവെൻഷനും, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തും, ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും, പരിപാവനമായ മഞ്ഞിനിക്കര തീർത്ഥാടനവും, പരിശുദ്ധ പരിമല തിരുമേനിയുടെ കബറിങ്കലേക്കുള്ള തീർത്ഥാടനവും, ദളിത് സമൂഹത്തിൻ്റെ പുരോഗതിക്കായി പോരാടിയ  പൊയ്കയിൽ കുമാര ഗുരുദേവൻ്റെ സ്മൃതിമണ്ഡപവും, അടക്കം സ്ഥിതി ചെയ്യുന്ന നാട് . ആത്മീയ പ്രൗഡി കൊണ്ടും മഹത്തായ സംസ്കാരിക പാരമ്പര്യം കൊണ്ടും സമ്പന്നമായ ആറന്മുള മണ്ഡലത്തിലെ സാമുദായ – മത മേലദ്ധ്യക്ഷന്മാരെ നേരിൽ കണ്ടു പിന്തുണ തേടി കുമ്മനം രാജശേഖരൻ..

കേരളത്തിൽ അതിശക്തമായ ഭരണ വിരുദ്ധ വികാരമാണ് നിലനിൽക്കുന്നതെന്നും ഇടത് – വലത്‌ രാഷ്ടീയ പ്രസ്ഥാനങ്ങൾക്കെതിരെ വൻ തോതിലുള്ള ജനവികാരം ഉയർന്നു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. അത് ദേശീയ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യം ശ്രഷ്ഠിക്കുമെന്നുമാണ് വിലയിരുത്തൽ. ഇടത് വലത് മുന്നണികൾക്കകത്തുള്ള പ്രശ്‍നങ്ങളും കുമ്മനത്തിനു വോട്ടായി മാറുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലാകമാനം ജനങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളോടും നിലപാടുകളോടുമുള്ള താൽപ്പര്യവും വർദ്ധിച്ചിട്ടുണ്ട്. അതെല്ലാം വോട്ടായി മാറിയാൽ ആറന്മുളയിലടക്കം കേരളത്തിലെ പല സീറ്റുകളിലും അട്ടിമറികൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *