തണ്ണിത്തോട്ടിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് ലാലാജിയും ബിജെപിയിൽ

Pathanamthitta Politics Uncategorized
Print Friendly, PDF & Email

തണ്ണിത്തോട്ടിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് ലാലാജിയും ബിജെപിയിൽ
തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ ലാലാജി ബിജെപിയിൽ ചേർന്നു. 26 വർഷം CITU ഈറ്റ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, 14 വർഷം CITU ഈറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കോർഡിനേറ്റർ, CITU പരമ്പരാഗത വ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന കൌൺസിൽ അംഗം, 24 വർഷം കർഷക തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, 11 വർഷം കേരള കർഷക സംഘം ഏരിയ കമ്മറ്റി സെക്രട്ടറി, 8 വർഷം നിർമാണ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, 12 വർഷം പ്ലാന്റേഷൻ യൂണിയൻ ജില്ലാ കമ്മറ്റി അംഗം, 16 വർഷം CITU ഡിസി അംഗം, 12.5 വർഷമായി തണ്ണിത്തോട് പഞ്ചായത്ത്‌ മെമ്പർ ഒക്കെയായ ലാലാജി ബിജെപി സംസ്ഥാന ആദ്യക്ഷൻ രാജീവ് ചന്ദ്രശേഖരനിൽ നിന്നും അംഗത്വം സ്വീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *