ഹെബ്രോൻ ഹിൽസ് റിട്ടയർമെന്റ് ഹോമിലേക്ക് ജോലി ഒഴിവുകൾ..
മെഴുവേലി – പതിറ്റാണ്ടുകളായി മെഴുവേലി പത്തിശ്ശേരിയിൽ ഡോ. മത്തായി ആലക്കോട് അച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹെബ്രോൻ ഹിൽസ് റിട്ടയർമെന്റ് ഹോമിലേക്ക് ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു…
Job opening ഫോർ..
Nurse, Kitchen Assistant, Cleaning staff. / നേഴ്സ്, കിച്ചൻ അസിസ്റ്റൻസ്, ക്ളീനിംഗ് സ്റ്റാഫ് .
കൂടുതൽ വിവരങ്ങൾക്ക്:
ഓഫീസ് പ്രവർത്തന സമയം ബന്ധപ്പെടുക: 944 692 4991, 0468 228 9999


