ഇലവുംതിട്ട – പത്തനംതിട്ടയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആഘോഷത്തിന്റെ ആരവം തീർക്കാൻ ഏപ്രിൽ 11,12 തീയതികളിൽ മെഴുവേലി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന നെടിയകാല പ്രീമിയർ ക്രിക്കറ്റ് ലീഗിന്റെ വിജയത്തിനായി മുഴുവൻ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നു. 40 ദിവസങ്ങൾക്കപ്പുറം കേരളത്തിലെ ഏറ്റവും മികച്ച ഐക്കൺ താരങ്ങളെ അണിനിരത്തി 12 കരുത്തരായ ടീമുകൾ കിരീട വേട്ടക്ക് ഇറങ്ങുകയാണ്. കേരള ടെന്നീസ് ക്രിക്കത്തിന്റെ ചരിത്രത്തിൽ ആദ്യമായി പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും, കളിക്കാർക്കും ട്രോഫി ഉൾപ്പെടെയുള്ള വിവിധ സമ്മാന പ്രത്യേകതകളോടെ ആരവം 2026 നു വേണ്ടി നാടൊരുങ്ങുന്നു.. !!
MORE DETAILS – 9074821102
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

