പത്തനംതിട്ട ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിൻ്റെ ഫെയർവെൽ ആഘോഷങ്ങൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിൻ്റെ ഫെയർവെൽ ആഘോഷങ്ങൾ എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ/ അഡീഷണൽ എസ് . പി പി . വി . ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബീന എസ്, എ.ഡി .എൻ.ഒ .സുരേഷ് കുമാർ, വാർഡ് കൗൺസിലർ ഫാത്തിമ എസ്. ഗാർഡിയൻ പി .റ്റി .എ പ്രസിഡൻ്റെ ദിൽഷാദ്, ഡി.ഐ.മാരായ അഖിൽ വി , ഹസീന, സ്റ്റാഫ് സെക്രട്ടറി മിനി. ജി , സി.പി ഒ അനില അന്ന തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *