മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പദയാത്ര നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മുനിസിപ്പാലിറ്റിയിലെ ദുർഭരണത്തിനും വികസന മുരടിപ്പിനെതിരെ പത്തനംതിട്ട മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് കെഎം രാജാ ക്യാപ്റ്റനും,മുൻസിപ്പൽ സെക്രട്ടറി എം സിറാജ് പുത്തനവീട് വൈസ് ക്യാപ്റ്റനും ചേർന്നാണ് പദയാത്ര നയിച്ചത്. ജില്ലാ പ്രസിഡന്റ് സമദ് മേപ്പുറത്ത് പദയാത്ര ഉത്ഘടനം ചെയ്തു . ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹാൻസലാഹ് മുഹമ്മദ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ.ഇ. അബ്ദുറഹ്മാൻ സാഹിബ്, മുൻജില്ലാ പ്രസിഡന്റ് റ്റി. എം. ഹമീദ് സാഹിബ്, ജില്ലാ ഭാരവാഹികളായ കെ പി നൗഷാദ്, തെക്കേത്ത് കരീം സാഹിബ്,എ.സഗിർ, നിയാസ് റാവുത്തർ,എം. എച്ച്. ഷാജി, മുത്തലിബ് കോന്നി, ഇസ്മായിൽ, അസീസ് ചുങ്കപ്പാറ, പി. ആർ.ഷെരീഫ്,റഹീം പ്ലാമൂട്ടിൽ, അജീബ്,മണ്ഡലം പ്രസിഡന്റ് എൻ. എ. നൈസാം, ജനറൽ സെക്രട്ടറി റ്റി. റ്റി. യാസീൻ , മുനിസിപ്പൽ സെക്രട്ടറിയും ജാഥ വൈസ് ക്യാപ്റ്റൻ എം. സിറാജ് ,സംഘടനയുടെ നേതാക്കളായ അഡ്വ. ഷഫീഖ്, തൗഫീഖ്കൊച്ചു പറമ്പിൽ, മുഹമ്മദ് വലഞ്ചൂഴി, യൂസഫ് പിച്ചയത്ത്, സാലി സാർ, അലിസാർ, എഞ്ചിനീയർ ആഷിക്, അക്ബർ,സീസ്സ് പാറയിൽ, മുഹമ്മദ് ഹനീഫ,സലാം കുട്ടി കാക്കയത്ത്, ബേബി കണ്ണങ്കര, ഇബ്രാഹിം, സൈനുദ്ദീൻ,വഹാബ് സാഹിബ്, ഇസ്മായിൽ സാഹിബ് മൾബറി, ബാവാ, ആലിഫ് ഖാൻമേധാവി, നിയാസ് മുരുപ്പില്‍,സലാം വലഞ്ചൂഴി, ശിഹാബുദ്ദീൻ, പി.ഡി. മുഹമ്മദ്. ഫൈസൽ സുൽത്താൻ, ഷംസുദ്ദീൻ, മുഹമ്മദ്, ഹനീഫ, ആമീൻ,നദീർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ ;
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ ദുർഭരണത്തിനും വികസന മുരടിപ്പിനെതിരെ പത്തനംതിട്ട മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്ര ജില്ലാ പ്രസിഡന്റ് സമദ് മേപ്പുറത്ത് പദയാത്ര ഉത്ഘടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *