യു.ഡി.എസ്.എഫ് പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.

Pathanamthitta

പത്തനംതിട്ട – പി.എം ശ്രീ വിഷയത്തിൽ UDSF നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ സംഘടന ചുമതലയുള്ള കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ ഉദ്ഘാടനം ചെയ്തു.എം എസ് എഫ് ജില്ലാ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിൽ സ്വാഗതവും, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷനും കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കൈതക്കൽ, , കെ എസ് സി (ജോസഫ് ) ജില്ലാ സെക്രട്ടറി ജോസ് ജോൺ തുടങ്ങിയവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *