അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Kerala Kottayam
Print Friendly, PDF & Email

കോട്ടയം – കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മനോലിമാക്കലിൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *