ഇലവുംതിട്ടയിൽ വീടും സ്ഥലവും വിൽപ്പനക്ക്.. വിശദമായ വിവരങ്ങളും ചിത്രങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു,

Land House Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – മെഴുവേലി റൂട്ടിൽ പുഷ്പ പെട്രോൾ പമ്പിന്റെ സൈഡിൽക്കൂടി മുകളിലേക്കുള്ള വഴിയിൽ.. പ്രധാന റോഡിൽ നിന്ന് 300 മീറ്റർ മാറി എയ്ഞ്ചൽ ഹോംസ് കഴിഞ്ഞു 50 മീറ്റർ മാറി 6 സെന്റ് വസ്തുവും, പുതിയതായി പണിത 1350 സ്‌ക്വയർ ഫീറ്റ് ഇരുനില വീടും വിൽപ്പനക്ക്. താഴത്തെ നിലയിൽ 2 ബെഡ്‌റൂം, കിച്ചൻ, 2 ബാത്ത്റൂം, മുകളിലത്തെ നിലയിൽ 1 ബെഡ്‌റൂം, 1 ബാത്ത്‌റൂം. വിശാലമായ 2 ഓപ്പൺ ടെറസും. ആവശ്യക്കാർ മാത്രം ബ്രോക്കറില്ലാതെ ബന്ധപ്പെടുക. സദാനന്ദൻ – +91 8547826077 , +91 7306814834

വിശദമായ വിവരങ്ങളും ചിത്രങ്ങളും..

ഈ വീടിനു പിന്നിൽ വഴിയോടുകൂടിയ 9 സെന്റ് വസ്തുവും വില്പനക്കാണ്. ആവശ്യക്കാർക്ക് ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *