എടത്വ : കാവാലം വടക്ക് ചിറയിൽ വീട്ടിൽ പരേതനായ മാത്യു തോമസിന്റെ ഭാര്യ ക്ലാരമ്മ മാത്യു (പെണ്ണമ്മ – 85) അന്തരിച്ചു.
ശവസംസ്കാരം ഒക്ടോബർ 17 വെള്ളിയാഴ്ച രാവിലെ 11:00ന് കാവാലം ലിസ്യു പള്ളി സെമിത്തേരിയിൽ.
പരേത കാവാലം വാരിക്കാട് കുടുംബാംഗംമാണ്.
മക്കൾ: ലിസമ്മ, സോഫിയാമ്മ, ഗ്രേമ, കുഞ്ഞമ്മ, റെജി, സിനി, ബോബി.
മരുമക്കൾ: കുഞ്ഞുമോൻ പൂന്തോപ്പ് കിഴക്കേവെളി, അന്തോനിച്ചൻ മിത്രക്കരി തൈപ്പറമ്പ്, ജോയിച്ചൻ തോട്ടക്കാട് തെക്കേക്കടവിൽ, സാബു മിത്രക്കരി പീടിയേക്കൽ,വിൽസൻ ജോസഫ് കടുമത്തിൽ (സോഷ്യൽ സർവ്വീസ് ചെയർപേഴ്സൺ,ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ) ,ബിനു കിടങ്ങേത്ത് തിരുവഞ്ചൂർ , സിജി നാലുകോടി പുതുപ്പറമ്പ് (കണ്ണൂർ).
ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി ഗവർണർ വിന്നി ഫിലിപ്പ്, റീജിയണൽ ചെയർമാൻ സുരേഷ് ബാബു, സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം എന്നിവർ അനുശോചിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

