ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ 318 ; പുഞ്ചിരി പദ്ധതി ഉൽഘാടനം

Kerala Pathanamthitta

തിരുവല്ല – ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ 318 നടത്തുന്ന പുഞ്ചിരി പദ്ധതിയുടെ ഉൽഘാടനം തിരുവല്ലാ പുഷ്പഗിരി ഡെന്റൽ കോളജിൽ ഡിസ്ട്രിക്ട് ഗവർണർ ശ്രീ.വിന്നി ഫിലിപ്പ് ഉൽഘാടനം ചെയ്തു. പുഷ്പഗിരി മെഡിസിറ്റി ഡയറക്ടർ റവ.ഡോ.മാത്യൂ മഴവഞ്ചേരി ലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ.പി.സി.ചാക്കോ, ഡോ.എ. ദേവദത്തൻ, ഡോ.തോമസ്സ് ജോർജ്ജ്, ഡോ.ബെൻലി ജോർജ്ജ്, ഡോ.എബി. മാത്യൂ.റ്റി, ഡോ. റിനോ രൂപക് സോമൻ, പ്രീതാ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ഈ പദ്ധതിയിലൂടെ ദന്താരോഗ്യ ബോധവൽക്കരണ ക്ലാസ്സുകളും, ദന്ത പരിശോധനയും, സൗജന്യ ചികിത്സയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിലുളള നിർദ്ധനരായ രോഗികൾക്ക് ലഭ്യമാക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ – ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 നടപ്പാക്കുന്ന പുഞ്ചിരി പദ്ധതി യുടെ ഉൽഘാടനം ഡിസ്ട്രിക്ട് ഗവർണർ ശ്രീ.വിന്നി ഫിലിപ്പ് നിർവഹിക്കുന്നു. ഡയറക്ടർ റവ.ഡോ.മാത്യു മഴവഞ്ചേരിലിന്റെ, ശ്രീ.പി.സി.ചാക്കോ, ഡോ.എ. ദേവദത്തൻ, ഡോ.തോമസ്സ് ജോർജ്ജ്, ഡോ.ബെൻലി ജോർജ്ജ്, ഡോ.വിനോദ് മാത്യൂ, ഡോ. റിനോ രൂപക് സോമൻ, പ്രമീതാ ജോർജ്ജ് എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *