ജനലക്ഷങ്ങളുടെ ആശ്രയ കേന്ദ്രവും വിശുദ്ധ ദൈവമാതാവിൻ്റെ ഷ്‌ഖിൻതോ – യുക്നോയും വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പും പ്രതിഷ്‌ഠിച്ച കുമ്പഴ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീഡ്രൽ ദേവാലയത്തിലെ എട്ടുനോമ്പാചരണം 2025 സെപ്റ്റംബർ 01 മുതൽ 08 വരെ, അഭിവന്ദ്യ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ എല്ലാ ദിവസവും വിശുദ്ധ കുർബാന നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം
എട്ടുനോമ്പ് ആചരണ ക്രമീകരണങ്ങൾ;
*വിശുദ്ധ കുർബ്ബാന
*കൊടിയേറ്റ്
*വാങ്ങിപ്പോയവരുടെ ഓർമ്മ
*മദ്ധ്യസ്ഥപ്രാർത്ഥന ധ്വാനം
*തീർത്ഥാടനവാരാഘോഷം
*കുടുംബസംഗമം
*വചനഘോഷണം
*പ്രദക്ഷിണം
*നേർച്ചവിളമ്പ്


