അടൂർ – 171 മത് ശ്രീ നാരായണഗുരു ജയന്തിയെ വരവേൽക്കാൻ ചിങ്ങം 01 പതാക ദിനമായി ആചരിക്കുകയാണ്. ഇന്ന് എസ്എൻഡിപി യോഗം അടൂർ യൂണിയൻ പഞ്ചനില ഗുരുമന്ദിരത്തിൽ യൂണിയൻ ചെയർമാൻ അഡ്വ എം മനോജ് കുമാർ പതാക ഉയർത്തി. യൂണിയൻ കൺവീനർ അഡ്വ മണ്ണടി മോഹനൻ, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സുജിത് മണ്ണടി, വയല ചന്ദ്രശേഖരൻ, സൈബർ സേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ എന്നിവർ എന്നിവർ സന്നിഹിതരായിരുന്നു

ശ്രീനാരായണഗുരു ജയന്തി : 2025 സെപ്റ്റംബർ 07 ഞായർ
മഹാസമാധി : 2025 സെപ്റ്റംബർ 21 ഞായർ
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

