തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ നേതൃത്യത്തിൽ മലയോര മേഖലയിൽ നിന്നും എം എസ് സി ഫിസിക്സ് ( മെറ്റീരിയൽ സയൻസ്) നാലാം റാങ്ക് ലഭിച്ച തേക്കുതോട് സ്വദേശിനീ കുമാരി നേഹ രാജ് കെ സി സി തണ്ണിത്തോട് സോൺ ആദരിച്ചു തണ്ണിത്തോട് സെൻ്റ് അൻ്റണീസ് ആശ്രമത്തിൽ നടന്ന മീറ്റിംഗിൽ സോൺ പ്രസിഡൻ്റ് ഫാദർ ഒഎം ശമുവേൽ, അദ്ധ്യഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഫാദർ അൻ്റോ അച്ചൻകുഞ്ഞ്, സോൺ സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൽ എം മത്തായി, പ്രിൻസി ഗോസ് എന്നിവർ പ്രസംഗിച്ചു .

Photo caption. കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ നേതൃത്യത്തിൽ മലയോര മേഖലയിൽ നിന്നും എം എസ് സി ഫിസിക്സിനു നാലാം റാങ്ക് ലഭിച്ച തേക്കുതോട് സ്വദേശി കുമാരി നേഹ രാജ്നു കെ സി സി പ്രസിഡൻ്റ് ഫാദർ ഒ എം ശമുവേൽ വൈസ് പ്രസിഡൻ്റ് റവ അൻ്റോ അച്ചൻകുഞ്ഞ് ചേർന്ന് മൊമെന്റോ നൽകി ആദരിക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

