റേഷൻ കടയിലൂടെ ശബരി കെ റൈസും, പച്ചരിയുമടക്കം 10 കിലോ അരി കിട്ടും !!

Food
Print Friendly, PDF & Email

സപ്ലൈകോ സബ്സിഡി ഇനത്തിൽ നൽകിവരുന്ന ശബരി കെ റൈസിന്റെ അളവ് കൂട്ടി. ജൂലൈ മുതൽ ഓരോ കാർഡ് ഉടമയ്ക്കും കെ റൈസ് എട്ടു കിലോ വീതം രണ്ട് തവണയായി ലഭിക്കും. കെ റൈസും പച്ചരിയും അടക്കം 10 കിലോയാണ് ഓരോ കാർഡ് ഉടമയ്ക്കും പ്രതിമാസം ലഭിക്കുക.കെ റൈസ് പരമാവധി 5 കിലോഗ്രാമും ബാക്കി പച്ചരിയുമാണ് മുൻപ് ഉൾപ്പെടുത്തിയിരുന്നത്. മട്ട, ജയ, കുറുവ ഇവയിൽ ഏതെങ്കിലും അരിയാണ് കെ-റൈസ് ആയി വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *