തിരുവല്ല – ഏഴുമറ്റൂർ ബ്ലോക്ക്, ഓതറ കുടുംബാരോഗ്യ കേന്ദ്രങ്ങൾ സംയുക്തമായി വള്ളംകുളം ജനകീയരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ച ജില്ലാതല യോഗദിനാചരണം ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യോഗ മാസ്റ്റർ ഹരീഷ് സന്ദേശം നൽകി. വാർഡ് അംഗങ്ങളായ വിജയമ്മ ടീച്ചർ, സുസ്മിത, അനിൽ ബാബു, മെഡിക്കൽ ഓഫീസർമാരായ ഡോ. റ്റിറ്റു ജി സക്കറിയ, ഡോ. ജിജോ മാത്യൂ, മാസ് മീഡിയ ഡെപ്യൂട്ടി ഓഫീസർ ബിജു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു

ചിത്രം- ഇരവിപേരൂര്‍
വള്ളംകുളം ജനകീയരോഗ്യകേന്ദ്രത്തില്‍ നടന്ന യോഗദിനാചരണം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

