മൈലപ്ര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം .

Pathanamthitta

മൈലപ്രാ : ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് മൈലപ്ര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൈലപ്രയിൽ വൃക്ഷത്തൈനടിലും പരിസ്ഥിതിസ മ്മേളനവും നടത്തി . റവ. ഫാദർ രാജു ഡാനിയേൽ വൃക്ഷത്തൈനടുകയും പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു .

സലിം പി . ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. റെജി പ്ലാതോട്ടത്തിൽ, ജോസ് പി.തോമസ്, ഷിനു ജോൺ, പ്രീനു ടി .മാത്യൂസ്, ഡൊമിനിക് ബേബി, വിൻസന്റ് വർഗീസ്, റോഷിൻ പി .വറുഗീസ് എന്നിവർ പ്രസംഗിച്ചു .

അടിക്കുറിപ്പ് :
ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് മൈലപ്ര സൗഹൃദകൂട്ടായ്മയുടെനേതൃത്വത്തിൽ മൈലപ്രയിൽ നടന്ന വൃക്ഷത്തൈ നടീൽ റവ.ഫാ രാജു ഡാനിയേൽ നിർവ്വഹിക്കുന്നു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *