ക്രോയിഡോൺ – ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും, മോഹൻജി ഫൗണ്ടാഷനും സംയുക്തമായി സംഘടിപ്പിച്ച വൈശാഖ മാസചാരണത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തി ആയി, ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്റെറിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്തപ്പെട്ടത്, LHA ടീം അവതരിപ്പിച്ച ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ പ്രവാസ നാട്ടിലും ഭക്തിനിർഭരമായി മലയാളികൾ ആചരിച്ചു. ലണ്ടന്റെ വിവിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വദേശികൾ ഉൾപ്പെടെയുള്ള ഒട്ടനവധി ആളുകൾ ഈ മഹത് ചടങ്ങിൽ പ്രാർത്ഥനകളോടെ പങ്കെടുത്തു എന്നുള്ളത് ശ്രദ്ധേയം.
@ JINODKUMAR

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

