മൈലപ്ര ഗ്രാമപഞ്ചായത്ത് അറിയിപ്പ്

Kerala Pathanamthitta

പത്തനംതിട്ട – മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ വാക്‌സിനേഷൻ നടപടി പൂർത്തിയാക്കി ലൈസൻസ് എടുക്കാതെ വീടുകളിൽ നായകളെ വളർത്തരുതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അറിയിച്ചു. നായകളെ വീടുകളിൽ പൂട്ടിയിട്ട് വളർത്തണമെന്നും അല്ലെങ്കിൽ ഉടമസ്ഥർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഫോൺ: 0468 2222340

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *