അയിരൂർ ജെ എം & എം എ എം സെന്ററിൽ കിളിക്കൂട്ടം

Pathanamthitta
Print Friendly, PDF & Email

അയിരൂർ: അയിരൂർ യുഹാനോൻ മാർത്തോമ്മാ ആന്റ് മാത്യൂസ് മാർ അത്താനാസിയോസ് മെമ്മോറിയൽ ഓറിയന്റേഷൻ സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റിൽ 05/04 2025 മുതൽ കിളിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ കൂടിവരവ് നടക്കും

05/04/2025 തിങ്കളാഴ്ച അഡ്വ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യുന്ന കൂടിവരവിൽ തെള്ളിയൂർ എം സി ആർ ഡി ഡയറക്ടർ റവ: സുനിൽ മാത്യു പ്രാരംഭ സന്ദേശം നല്കും.

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കൂടി വരവിൽ ഭൂമിയിലെ മാലാഖമാർ എന്ന ചിന്താവിഷയം ആസ്പദമാക്കി അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണ,ലോക പഞ്ചഗുസ്തി ചാംപ്യൻ ജോബി മാത്യൂ,ഫാ: സച്ചിൻ കപ്പൂച്ചിയൻ,റവ :ബിജോ ബെന്നി,റവ ബ്ളസൻ സാം കോശി എന്നിവർ ക്ളാസുകൾ നയിക്കും

@ ബിജു നൈനാൻ മരുതുക്കുന്നേൽ

Leave a Reply

Your email address will not be published. Required fields are marked *