ആശ്വാസം ; വലിയ ഒരു അപകടം ഒഴിവായി

Kollam

കൊല്ലം – ശാസ്‌താംകോട്ട റൂട്ടിൽ മഴയത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളിലേക്ക് വലിയ ഒരു റബ്ബർ മരം പിഴുതു മറിഞ്ഞു.. ആനയടി ജംഗ്ഷനും വഞ്ചി മുക്കിനും ഇടയിൽ ലത മംഗലത്തിന്റെ ഹോട്ടലിന് മുൻവശത്ത് അൽപ്പം മുമ്പാണ് സംഭവം – ദേശീയപാതയിൽ വാഹന ഗതാഗതം തടസപ്പെട്ടിരിക്കയാണ്. ആർക്കും പരിക്കില്ല എന്നത് ആശ്വാസം.

സംഭവ സ്ഥലത്ത് നിന്നും തത്സമയം – സജീവ് ആനയടി

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *