സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം ; ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ക്വട്ടേഷൻ നൽകാം
*ഇലക്ട്രിക്കൽ വർക്കുകൾ – ക്വട്ടേഷൻ നൽകാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിന്/സംവിധാനങ്ങൾ ഒരുക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ലൈസൻസും ഇത്തരം പ്രവൃത്തികളിൽ മുൻപരിചയവുമുള്ളവർക്കാണ് അവസരം. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും.
ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് വൈകിട്ട് 4.30 ന് തുറക്കും. ഫോൺ: 0468 2222657
*ഇലക്‌ട്രോണിക്‌സ് വർക്കുകൾ – ക്വട്ടേഷൻ നൽകാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി ഇലക്‌ട്രോണിക്‌സ് വർക്കുകൾ ചെയ്യുന്നതിന്/സംവിധാനങ്ങൾ ഒരുക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ലൈസൻസും ഇത്തരം പ്രവൃത്തികളിൽ മുൻപരിചയവുമുള്ളവർക്കാണ് അവസരം. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും.
ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് വൈകിട്ട് 5.00 ന് തുറക്കും. ഫോൺ: 0468 2222657


