പത്തനംതിട്ട ജില്ലയിലെ വിശദമായ ഉപതിരഞ്ഞെടുപ്പ് ഫലം

Kerala Pathanamthitta
Print Friendly, PDF & Email

പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗർ (സ്ത്രീസംവരണം)

വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ശോഭിക ഗോപി സി.പി.ഐ (എം)വിജയിച്ചു. ഭൂരിപക്ഷം: 152.
സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ: ശോഭിക ഗോപി (സി.പി.ഐ(എം)) 320, ജോയിസ് മാത്യു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- 168, അനിമോൾ (ബി.ജെ.പി)- 97.

അയിരൂർ ഗ്രാമപഞ്ചായത്തിലെ തടിയൂർ (സ്ത്രീ സംവരണം) വാർഡിലേക്ക് നടന്ന

ഉപതിരഞ്ഞെടുപ്പിൽ പ്രീത ബി. നായർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) വിജയിച്ചു. ഭൂരിപക്ഷം 106.
സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ: പ്രീത ബി. നായർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- 343, കലാമണ്ഡലം ലോണിഷ ഉല്ലാസ് (സി.പി.ഐ (എം)) 237, ആശ എസ്. (ബി.ജെ.പി)- 97.

പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത് (സ്ത്രീ സംവരണം)

വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജിമോൾ മാത്യു (എൽ.ഡി.എഫ് സ്വതന്ത്ര) വിജയിച്ചു. ഭൂരിപക്ഷം മൂന്ന് വോട്ട്.
സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ: ബിജിമോൾ മാത്യു (എൽ.ഡി.എഫ് സ്വതന്ത്ര) -285, സോബി റജി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- 282, പ്രിയ സതീഷ് (ബി.ജെ.പി)-53.

Leave a Reply

Your email address will not be published. Required fields are marked *