കഴിഞ്ഞ ക്രിസ്മസ് നാൾ മുതൽ തെക്കേമലയിൽ നിന്ന് കാണാതായ സരസമ്മ ; അന്വേഷണം ഊർജിതമാക്കി ആറന്മുള പോലീസ്

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: തെക്കേമല മുരുപ്പേൽ വീട്ടിൽ സരസമ്മ (85) യെ കഴിഞ്ഞ ഡിസംബർ 25 ന് രാവിലെ 10 മുതൽ വീട്ടിൽ നിന്നും കാണാതായി. ഇക്കാര്യത്തിന് ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

അടയാളവിവരം
5 അടി ഉയരം, മെലിഞ്ഞ ശരീരം.
കാണാതാകുമ്പോൾ നീല നിറത്തിലുള്ള കൈലിയും, നീല കളർ ബ്ലൗസും വെള്ളത്തോർത്തും ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പരിൽ ഏതിലെങ്കിലും ബന്ധപ്പെടേണ്ടതാണ്.
ആറന്മുള പോലീസ് സ്റ്റേഷൻ – 9497908221,
ഡി വൈ എസ് പി പത്തനംതിട്ട – 9497990033,
പോലീസ് ഇൻസ്‌പെക്ടർ ആറന്മുള – 9497987047,
എസ് ഐ ആറന്മുള – 9497980226‌

Leave a Reply

Your email address will not be published. Required fields are marked *