ഇലവുംതിട്ട – “പ്രൗഡ് ഫാർമേഴ്സ് ” എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ, വിഷരഹിത ഭക്ഷണം ജനങ്ങളുടെ ആരോഗ്യത്തിന് എന്ന സന്ദേശത്തിലൂന്നി നടത്തുന്ന ഫാർമേഴ്സ് മിനി മാർക്കറ്റുകൾ ജനങ്ങളിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതും, നിത്യേന നീണ്ടകര അടക്കമുള്ള കടൽപ്പുറങ്ങളിൽ പോയി കൊണ്ടുവരുന്നതുമായ മത്സ്യവും, ഇലന്തൂർ തുണ്ടഴത്തെ മാംസ ഉൽപ്പനങ്ങളുമൊക്കെ എത്രയും വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. മാറുന്ന കാലത്തിനൊത്ത് മാറുന്ന കച്ചവട ശൈലി. !!
നിത്യേന മാർക്കറ്റിലുള്ള വിലയിൽ ജനങ്ങൾക്ക് സാധനങ്ങൾ എത്തിക്കുന്നു. അതും കൊള്ള ലാഭം എടുക്കാതെ. അതുകൊണ്ടുതന്നെ ചെന്നീർക്കര, മെഴുവേലി പഞ്ചായത്തുകളിൽ വിലനിലാവാരത്തെ സ്വാധീനിക്കാൻ ഇവർക്ക് കഴിഞ്ഞു എന്നുള്ളത് ചെറിയൊരു കാര്യമല്ല. ഇപ്പോൾ തുടങ്ങിയിരിക്കുന്ന പുതിയ സംരംഭവും ഹിറ്റ് ആകുമെന്നതിൽ സംശയം വേണ്ട . ഗുഡ് 2 ഹോം പ്രൊജക്റ്റ് ആദ്യ ചുവട് .
വിഷ രഹിത കടൽ മത്സ്യങ്ങൾ തുറമുഖത്തു നിന്ന് വാങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ കട്ട്, ക്ലീൻ, ഹെൽത്തി പാക്കിംഗ് ചെയ്തു ന്യായ വിലയിൽ നമ്മുടെ അടുക്കളയിൽ ഫ്രീ ഡെലിവറി . അതിശയിക്കണ്ട . പ്രയോഗത്തിൽ വരുത്തിയിരിക്കുകയാണ് ഈ വാട്ട്സ്ആപ്പ് കൂട്ടായ്മ.
ഇന്ന് ആദരാണീയായ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിങ്കി ശ്രീധർ, ഇലവുംതിട്ട കുമാരി വിലാസത്തു ശ്രീമതി കുമാരിയമ്മയ്ക്ക് ആദ്യ ഹോം ഡെലിവറി നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമീപ പഞ്ചായത്തുകളിൽ നിന്നടക്കം കേട്ടറിഞ്ഞു ഫാർമേഴ്സ് മിനി മാർക്കറ്റുകളിലേക്ക് ഓടിയെത്തുന്നവർ കുറച്ചൊന്നുമല്ല. അവിടങ്ങളിലൊക്കെ ഇങ്ങനൊരെണ്ണം തുടങ്ങി ഞങ്ങളെ സഹായിച്ചുകൂടെ ? എന്നാണവരുടെയൊക്കെ ചോദ്യം. ജനങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ആവേശം എന്നാണു പ്രൗഡ് ഫാർമേഴ്സ് മിനി മാർക്കറ്റുകളുടെ അമരക്കാർ ഞങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പ്രൗഡ് ഫാർമേഴ്സ് – +91 8075 517 627
അതിശയിക്കണ്ട .. ഇന്നത്തെ ഈ വിലയൊന്നും നോക്കൂ .. എന്നിട്ടു വന്നോന്നു സന്ദർശിക്കൂ …
*ബെസ്റ്റ് ക്വാളിറ്റി മീഡിയം സവാള Rs 35/ kg
*ബെസ്റ്റ് ക്വാളിറ്റി big സവാള Rs 47/ kg
*ബെസ്റ്റ് ക്വാളിറ്റി ഉരുളകിഴങ്ങ് Rs 34/ kg
*ബെസ്റ്റ് ക്വാളിറ്റി ചേന Rs 57/ kg
*ബെസ്റ്റ് ക്വാളിറ്റി കാച്ചിൽ Rs 72/ kg
*ബെസ്റ്റ് ക്വാളിറ്റി ചീമ ചേമ്പ് Rs 74/ kg
*ബെസ്റ്റ് ക്വാളിറ്റി സ്വീറ്റ് പൊട്ടാറ്റോ Rs 47/ kg
*ബെസ്റ്റ് ക്വാളിറ്റി വെളുത്തുള്ളി Rs 310/ kg
*ബെസ്റ്റ് ക്വാളിറ്റി തേങ്ങ Rs 69/ kg
*ചൂണ്ടയിൽ പിടിച്ച 12 kg + വലിപ്പം ഉള്ള വലിയ നെയ്മീൻ Rs 950/ kg + 500 gm മത്തി ഫ്രീ
*ചൂണ്ടയിൽ പിടിച്ച 4 kg വലിപ്പം ഉള്ള നെയ്മീൻ Rs 900/ kg + 500 gm മത്തി ഫ്രീ
ഇതു മാർക്കറ്റിൽ കിട്ടുന്ന frozen king ഫിഷിന്റെ പ്രൈസ് compare ചെയ്യുമ്പോൾ 40 to 50% താഴെയാണ്
With ഫ്രീ കട്ടിങ്, ക്ലീനിങ് & ഹോം ഡെലിവറി
*അരകിലോ frozen നെയ്മീനു മാർക്കറ്റിലെ ഏറ്റവും വലിയ കമ്പനി ഇടക്കുന്ന വില Rs 916
ഫാർമേഴ്സ് ൽ ഇന്ന് ചൂണ്ടയ്ക്ക് പിടിച്ച freshest നെയ്മീൻ Rs 950/ kg + 500 gm മത്തി ഫ്രീ
വലിയ നെത്തോലി / ചൂടാ / വെള്ളർ Rs 200/ kg + 250 gm മത്തി ഫ്രീ
വലിയ അയല Rs 180/ kg + 250 gm മത്തി ഫ്രീ
പൂവാലൻ കൊഞ്ച്…. മത്തി കൂടെ വരുന്നത്.. Rs 260/ kg + 250 gm മത്തി ഫ്രീ
ആയിരം തെങ്ങിലെ ഇപ്പോൾ വന്ന വള്ളത്തിലെ പിടക്കുന്ന മത്തി Rs 100/ കെജി
വലിയ കേര Rs 350/ kg + 500 gm മത്തി ഫ്രീ
ചെറിയ കേര മുഴുവൻ ആയി Rs 250/ kg + 500 gm മത്തി ഫ്രീ
ജീവനുള്ള കാരി Rs 400/ kg
തിലോപ്പിയ Rs 200/ kg
എല്ലാ മീനുകളും ഫ്രീ കട്ട്, ക്ലീൻ & ഹോം ഡെലിവറി
അതിശയിക്കണ്ട. ഫ്രെഷായിത്തന്നെ കിട്ടും. ഇലവുംതിട്ട ഭാരത് പെട്രോൾ പമ്പിന് സമീപം. ഊന്നുകൽ പഞ്ചായത്ത് ബിൽഡിംഗ്. പ്രക്കാനം ജംഗ്ഷനിലും.


