പത്തനംതിട്ടയിൽ തന്നെ ഇതാദ്യം ; മുതിർന്ന പൗരന്മാർക്കായുള്ള പകൽവീട് (Adult daycare center)

Health Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിദേശ രാജ്യങ്ങളിൽ ഇതേപോലെയുള്ള സേവനങ്ങളും, സ്ഥാപനങ്ങളും അനവധിയാണ്. നമ്മുടെ നാട്ടിൽ നമുക്കടുത്ത് മെഴുവേലിയിൽ ഉണ്ട് ഇതേപോലെയുള്ള ഒരു സ്ഥാപനം . ഇതിന്റെ പ്രാധാന്യം പലരും തിരിച്ചറിയുന്നില്ല. മാതാപിതാക്കൾ വാർദ്ധ്യക്യത്തിലെത്തുമ്പോൾ പരിചരിക്കുക എന്നത് ഇന്നത്തെ സമൂഹ ചുറ്റുപാടിൽ പലർക്കും പ്രയാസമാണ്. അവരെ അനാഥാലയത്തിൽ കൊണ്ടുത്തള്ളാതെ അവരുടെ നിത്യ ചെലവിനായി കുറച്ചു പണം മുടക്കിയാൽ നമുക്ക് നോക്കാൻ കഴിയുന്നതിനേക്കാൾ ശ്രദ്ധയോടെ റാബും പകലും നോക്കുന്ന ഒരു സ്ഥാപനം. ആശുപത്രി എന്ന കഴുത്തറപ്പൻ പ്രക്രിയക്ക് പുറത്ത് വാർദ്ധക്യകാല പരിചരണം ഉറപ്പാക്കുന്ന ഒരിടം. മുതിർന്ന പൗരന്മാർക്കായി മെഴുവേലിയിലെ ഹെബ്രോൺ ഹിൽസ് റിട്ടയർമെൻറ് ഹോം.. ഇതേവരെ പത്തനംതിട്ട ജില്ലയിലോ കേരളത്തിലോ ഇല്ലാത്ത മറ്റൊരു സൗകര്യം കൂടി ആരംഭിക്കുകയാണ്.

നമ്മുടെ മുതിർന്നവർക്കായിയുള്ള പകൽവീട് (അഡൾറ്റ് ഡേ കെയർ)
നാടിന്റെ അഭിമാനമായി മാറുന്ന ഈ സ്ഥാപനത്തിന്റെ പ്രത്യേകതകൾ

1) ഭക്ഷണവും താമസവും വിശ്രമ പരിചരണവും നൽകുന്നു.
2) രാവും പകലുമുള്ള ഹ്രസ്വകാല താമസത്തിനുള്ള പ്രത്യേക സൗകര്യം.
3) പരിചരണ ദാതാക്കൾക്കുള്ള ആനുകാലിക കൗൺസിലിംഗ് ക്ലാസുകൾ
4) രോഗികൾക്ക് പ്രത്യേക കിടപ്പുമുറികൾ
5) ആശുപത്രി/ അടിയന്തിര വൈദ്യ യാത്രക്കുള്ള ആംബുലൻസ്

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക:
ഹെബ്രോൺ ഹിൽസ്, മെഴുവേലി
ഫോൺ: 0468 228 9999. 944 692 4991

Leave a Reply

Your email address will not be published. Required fields are marked *