പത്തനംതിട്ടക്കാരായ സിനിമാ കലാകാരന്മാർക്ക് സ്മരണാഞ്ജലികൾ

Cinema Pathanamthitta

പത്തനംതിട്ട ജില്ലാ രൂപീകരണ ദിനമായ നവംബർ ഒന്നിന് സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നമ്മുടെ ജില്ലയിൽ നിന്നുള്ള സിനിമാ രംഗത്തെ പ്രിയപ്പെട്ട കലാകാരന്മാർക്ക് സമരണാഞ്ജലികൾ അർപ്പിക്കുന്നു. പരിപാടി നടക്കുന്നത് മിനി സിവിൽ സ്റ്റേഷന് മുന്നിൽ .
നവംബർ 1 വെള്ളിയാഴ്ച രാവിലെ 10 .30 മുതൽ 1 മണിവരെ
*ഓമല്ലൂർ ചെല്ലമ്മ അനുസ്മരണം – ഓമല്ലൂർ ശങ്കരൻ
*അടൂർ ഭാസി അനുസ്മരണം – പിബി ഹർഷകുമാർ
*എംജി സോമൻ അനുസ്മരണം – കൈലാസ് എസ്
*പ്രതാപചന്ദ്രൻ അനുസ്മരണം – ജോൺസൺ വിളവിനാൽ
*കവിയൂർ രേണുക അനുസ്മരണം – എബ്രഹാം തടിയൂർ
*അടൂർ ഭവാനി അനുസ്മരണം – കെജി വാസുദേവൻ
*അടൂർ പങ്കജം അനുസ്മരണം – അജിത്ത് കുമാർ ആർ
*ആറന്മുള പൊന്നമ്മ അനുസ്മരണം – അഡ്വ സോജി മെഴുവേലി
*തിലകൻ അനുസ്മരണം – കടമ്മനിട്ട കരുണാകരൻ
*ക്യാപ്റ്റൻ രാജു അനുസ്മരണം – റോബിൻ പീറ്റർ
*അയിരൂർ സദാശിവൻ അനുസ്മരണം – സണ്ണി മാർക്കോസ്
*കെജി ജോർജ്ജ് അനുസ്മരണം – സുനിൽ മാമൻ കൊട്ടുപള്ളിൽ
*ഗാന്ധിമതി ബാലൻ അനുസ്മരണം – ഹരി ഇലന്തൂർ
*കോന്നിയൂർ ഭാസ് അനുസ്മരണം – വിനോദ് ഇളകൊള്ളൂർ
*പി അയ്യനേത്ത് അനുസ്മരണം – ടിഎ പാലുമൂട്
*കവിയൂർ പൊന്നമ്മ അനുസ്മരണം – മാലേത്ത് സരളാദേവി
*നിസാം റാവുത്തർ അനുസ്മരണം – എംവി സഞ്ചു
*ജില്ലയുടെ പിതാവായ കെകെ നായർ അനുസ്മരണം – അഡ്വ ഷബീർ അഹമ്മദ്

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *