മാങ്കാംകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു..
മാവേലിക്കര : മാങ്കാംകുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മാങ്കാംകുഴി ജിതിൻ നിവാസിൽ വിമുക്ത ഭടൻ മധുവിന്റെയും ശാരിയുടെയും മകൻ ജിതിനാണ് (30) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റു..


