കുമ്പനാട്ട് വീട് വിൽപ്പനക്ക്
നാല് സെന്റ് സ്ഥലത്ത് കാർപോർച്ച് അടക്കം ഡുപ്ലക്സ് ടൈപ്പിൽ നിർമ്മിച്ചിരിക്കുന്ന മൂന്ന് കിടപ്പ് മുറി, അറ്റാച്ച് ബാത്‌റൂംസ്, ലിവിംഗ് റൂം, ഗാർഡൻ , കോമൺ ടോയ്‌ലറ്റ്, വീട്ടുപകരങ്ങൾ അടക്കം സൗകര്യങ്ങളുള്ള വീട് വിൽപ്പനക്ക്. മെയിൻ റോഡിൽ നിന്നും 900 Metres. മാത്രം ദൂരത്തിൽ. കുമ്പനാട് ജംഗ്‌ഷനിൽ നിന്ന് 1.5 Km ദൂരത്തിൽ . വെള്ളം കയറുന്ന സ്ഥലമല്ല .
CONTCT – +91 80-75324095

In Kumbanad a Furnished house is for sale. It’s a duplex type. 4 cent with car porch 3 bedroom all attached bathrooms, Living room, car porch, garden area, common toilet.from main road 900 Metres. Semi furnished, bore well. From Kumbanad town 1.5 Km. No flood issues. High land . Recently got painted one month back .
CONTCT – +91 80-75324095


