പത്തനംതിട്ട ജില്ലാ മുസ്‌ലിംലീഗ് കൗൺസിൽ യോഗം വ്യാഴാഴ്ച

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ മുസ്‌ലിംലീഗ് കൗൺസിൽ അംഗങ്ങളുടെ യോഗം വരുന്ന അഞ്ചാം തീയതി വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് പത്തനംതിട്ട ജില്ലാ മുസ്‌ലിംലീഗ് ഓഫീസിൽ ചേരും. യോഗത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും. റിട്ടേർണിംഗ് ഓഫീസർന്മാരായ റഹ്മത്തുള്ള, ശ്യാംസുന്ദർ, എന്നിവരുടെ സാന്നിദ്ധ്യത്തിലായിരിക്കും യോഗം നടക്കുക. എല്ലാ കൗൺസിൽ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന മുസ്ലീലീഗ് കമ്മറ്റി ഓഫീസിൽ നിന്നറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *