എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികളെ ആദരിക്കും

Pathanamthitta

പത്തനംതിട്ട : വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ അഡ്മിൻ ആയ റഷീദിന്റെ സുഹൃത്തുക്കൾ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ 2024 വർഷം വിജയിച്ച ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ ആദരിക്കുന്നു.

ആഗസ്റ്റ് 26 ഞായറാഴ്ച രാവിലെ 10 30 ന് കോട്ടയം,കഞ്ഞിക്കുഴി, മുട്ടമ്പലം തടത്തിൽ ബിൽഡിങ്ങിൽ വച്ച് നടക്കുന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.റ്റി തോമസ് ശില്പവും മൊമെന്റോയും നൽകി വിജയികളെ ആദരിക്കും

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *