കർഷക ദിനാചരണവും പുതുവർഷ വിപണി പ്രവർത്തനോദ്ഘാടനവും

Kerala Alappuzha

എടത്വാ : രാധാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ രാധാ മോട്ടേഴ്സിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും പുതു വർഷ വിപണി പ്രവർത്തനോദ്ഘാടനം നടന്നു. രാധാ ഗ്രൂപ്പ് ചെയർമാൻ കെ ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു.
എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ജെയിൻ മാത്യു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള കർഷകരെ ആദരിച്ചു. രാധ മോട്ടോർസ് എം ഡി വിനീഷ് കുമാർ, അരുൺ ലൂക്കോസ്,സജി ചമ്പകുളം ഗോകുൽ, ദിനേശ്, അഖില വിനിഷ് എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *