സഞ്ജീവനി ഹോസ്പിറ്റലിലെ നേഴ്സ് വാഹനാപകടത്തിൽ മരണപ്പെട്ടു

Kerala Alappuzha
Print Friendly, PDF & Email

പന്തളം – ഐരാണിക്കുടി സന്തോഷ് ഭവനിൽ ലിനി മാത്യു (43) (നേഴ്സ് ഇൻ ചാർജ്ജ്, സഞ്ജീവനി ഹോസ്പിറ്റൽ, കൊല്ലക്കടവ്) വാഹനാപകടത്തിൽ നിര്യാതയായി. സംസ്കാരം ഞായറാഴ്ച ( 02/06/2024) വൈകിട്ട് 3.30 മണിക്കു ഐരാണിക്കുടി ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ.

അടൂർ – മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ മാത്യുസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നതാണ്.
ഭർത്താവ്: ഫിലിപ്പ് വർഗ്ഗീസ് ( ഡവലപ്പ്മെന്റ് ഡിപ്പാർട്ടമെന്റ മാനേജിംഗ് കമ്മറ്റിയംഗം,K.C.C സോൺ സെക്രട്ടറി, സണ്ടേസ്കൂൾ ഭദ്രാസന ട്രഷറാർ, വെണ്ണിക്കുളം ഗവ.പോളിടെക്നിക്ക് ) മക്കൾ: നേഹ A. ഫിലിപ്പ്, നെവിൻ T.ഫിലിപ്പ് (ഇരുവരും വെൺമണി മാർത്തോമ്മാ സ്കൂൾ) വെൺമണി കോയിക്കൽപടിക്കൽ കുടുംബാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *