അനധികൃത കരിങ്കൽ കടത്ത്: മലയാളി യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിലായി

Crime India
Print Friendly, PDF & Email

ബോഡി(തമിഴ്നാട്): നീയമാനുസൃതം രേഖകളില്ലാതെ കേരളത്തിലേക്ക് കരിങ്കല്ല് കടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.രാജാക്കാട് സ്വദേശി അഖിലിനെ (28) യാണ് കുരങ്ങണി പൊലീസ് അറസ്റ്റ് ചെയ്ത്.

ബോഡിമെട്ട് റോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിയ കരിങ്കല്ലും വാഹനവും പിടികൂടിയത്. ഇവ ബോഡി തഹസിൽദാർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *