നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ ര​തീ​ഷ് തി​രു​വ​രം​ഗ​ൻ വാഹനാപകടത്തിൽ മ​രി​ച്ചു

Music Palakkad
Print Friendly, PDF & Email

പാ​ല​ക്കാ​ട് – ടാ​ങ്ക​ർ​ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ര​തീ​ഷ് തി​രു​വ​രം​ഗ​ൻ മ​രി​ച്ചു. കു​ള​പു​ള്ളി ചു​വ​ന്ന ഗേ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​ട്ടാ​മ്പി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഐ​പി​ടി കോ​ള​ജി​ന് സ​മീ​പം എ​തി​രെ വ​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച ര​തീ​ഷ് നാ​ട​ൻ​പാ​ട്ട് ക​ലാ​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *