ബിജെപിയുടെ പരാതിയിൽ കോൺഗ്രസിന്റെ ഗ്യാരണ്ടി കാർഡ് വെട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ :

India Politics
Print Friendly, PDF & Email

ന്യൂഡൽഹി: കോൺഗ്രസിന്റെ ഗ്യാരന്റി കാർഡിനെതിരായ ബിജെപിയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഒരു പ്രചാരണവും പാടില്ലെന്ന് രാഷ്ട്രീയപാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഇതോടെ കോൺഗ്രസിന് ഗ്യാരന്റി കാർഡ് ഇനി ഉപയോഗിക്കാൻ സാധിക്കില്ല. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയാണ് കഴിഞ്ഞ ദിവസം പാർട്ടിയുടെ ഗ്യാരണ്ടി കാർഡ് കാമ്ബയിന് തുടക്കമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *