വോട്ട് ചെയ്യാനുള്ള ബൂത്ത് സ്ലിപ്പ് SMS ആയി മൊബൈലിൽ ലഭിക്കും

India Kerala TECH

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലിൽ ലഭിക്കും. 1950 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ECI <space> (your voter ID) എന്ന് എസ്എംഎസ് അയക്കുക. 15 സെക്കന്റിനുള്ളിൽ വോട്ടരുടെ പേരും പാർട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ ലഭിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *