പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ തെരഞ്ഞടുപ്പ് ചെലവുകളുടെ ആദ്യഘട്ട പരിശോധനയിൽ ഹാജരാകാതിരുന്ന ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി അഡ്വ.പി.കെ.ഗീതാ കൃഷ്ണനും, സ്വതന്ത്ര സ്ഥാനാർഥി കെ.സി തോമസിനും ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിങ് സെൽ കാരണം കാണിക്കൽ നോട്ടീസ് നൽകി.
ക്രിമിനൽ പശ്ചാത്തലം, കേസുകൾ തുടങ്ങിയവ അറിയിക്കുന്ന ആദ്യ ഘട്ട പത്രപരസ്യം നൽകാത്തതിന് അംബേദ്ക്കറെറ്റ് പാർട്ടി സ്ഥാനാർഥി എം.കെ ഹരികുമാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

