അടൂർ – സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലോഡ്ജിൽ റൂമെടുത്ത യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കെഎസ്ആർടിസി ജങ്ഷനിലുള്ള നക്ഷത്ര ലോഡ്ജിൽ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന പേരിൽ റൂമെടുത്ത് താമസിച്ചു വന്ന തലവുർ കുര ധന്യാഭവനിൽ ധനീഷിനെ(28)യാണ് പൊലീസ് പതിവു പരിശോധനയ്ക്കിടെ കസ്റ്റഡിയിൽ എടുത്തത്. മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

