” Super Talented Kid ” KAIRA MARIYAM TIJO

Pathanamthitta TECH World
Print Friendly, PDF & Email

വെണ്ണിക്കുളം : അഭിനന്ദനങ്ങൾ നേരാം കൊച്ചു മിടുക്കിക്ക്.. കേവലം എട്ടാം മാസം വയസ്സ് ആകവേ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് “Super Talented Kid” അവാർഡ് നേടിയ മിടുക്കി ആണ് KAIRA MARIYAM TIJO. വെജിറ്റബ്ൾസ്, ഫ്രൂട്ട്സ്, ഇംഗ്ലീഷ് അക്ഷരങ്ങൾ, വിവിധ രാജ്യങ്ങളുടെ പതാക, മൃഗങ്ങൾ, അക്കങ്ങൾ, കളർസ്, വാഹനങ്ങൾ തുടങ്ങി 20 വിവിധ ഇന കാറ്റഗറികളിൽ 250 ഓളം വസ്തുക്കൾ തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ റെക്കോർഡിൽ ഇടം പിടിച്ചത്. ഇന്നലെ കെയ്റായുടെ ഒന്നാം പിറന്നാൾ . വാളക്കുഴി പറങ്കാമൂട്ടിൽ ടിറ്റോ പി തോമസ്,ബിറ്റി ദമ്പതികളുടെ മകൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *