ദേശീയ അംഗീകാരം വീണ്ടും കവിയൂരിന് 🙏…

Kerala Pathanamthitta
Print Friendly, PDF & Email

Thiruvalla – കവിയൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അംഗീകാരത്തിന്റെ NABH എൻട്രിലെവൽ സർട്ടിഫിക്കേറ്റ്‌ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണജോർജിൽ നിന്നും കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എം ഡി ദിനേശ് കുമാർ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ പാർവതി സി എ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിനോദ് തോട്ടഭാഗം എന്നിവർ ചേർന്ന് സ്വീകരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *