അടൂർ ഡിപ്പോയിൽ നിന്നും പുതിയതായി ആരംഭിക്കുന്ന അമൃത മെഡിക്കൽ കോളജ് സർവീസ് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോഷൻ ജേക്കബ്, നഗരസഭ കൗൺസിലർ മഹേഷ് കുമാർ, എ ടി ഒ നിസാർ, ഇൻസ്പെക്ടർ രാജേഷ് കുമാർ, യൂണിയൻ പ്രതിനിധികളായ ടി കെ അരവിന്ദ്, ഡി പ്രശാന്ത്, ടി ആർ ബിജു എന്നിവർ പങ്കെടുത്തു.


