പത്തനംതിട്ട – ഗാന്ധിജിയുടെ 76 മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ഗാന്ധിജിയുടെ രാമൻ” എന്ന വിഷയയത്തിൽ Jan. 30 ചൊവ്വാഴ്ച 2 മുതൽ പത്തനംതിട്ട രാജീവ് ഭവനിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു. പി.മോഹൻരാജ് ചർച്ച സദസ്സ് ഉദ്ഘാടനം ചെയ്യും. കെ.ജി.റെജി അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി.കെ.മോഹൻരാജ് മുഖ്യ പ്രഭാഷണം നടത്തും. ബിനു എസ്. ചക്കാലയിൽ,അനൂപ് മോഹൻ എന്നിവർ ചർച്ച നയിക്കും. ശ്രീദേവി ബാലകൃഷ്ണൻ സ്വാഗതവും,സോമൻ ജോർജ്ജ് കൃതജ്ഞതയും പറയും.
കൂടുതൽ വിവരങ്ങൾക്ക് – 9048685287
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

