75മത് റിപ്പബ്ലിക് ദിനാഘോഷം: പോലീസ് ആസ്ഥാനത്ത് ഐ.ജി പതാക ഉയർത്തി

Kerala Trivandrum
Print Friendly, PDF & Email

Thiruvananthaouram – പോലീസ് ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയിൽ പോലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അത്തല്ലൂരി പുഷ്പചക്രം അർപ്പിച്ചശേഷം ദേശീയ പതാക ഉയർത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മധുരം

വിതരണം ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.

പോലീസ് ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിന്റെ ദൃശ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *