കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ ദർശനം നടത്തി

Pathanamthitta Special

സന്നിധാനം – കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ശബരിമല സന്നിധാനത്ത് ദർശനം നടത്തി. ഇന്നലെ വൈകിട്ട് പമ്പയിലെത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ ഒൻപതോടെ സന്നിധാനത്തെത്തി ദർശനം നടത്തി. 13 അം​ഗം സംഘമാണ് മന്ത്രിക്കൊപ്പം എത്തിയത്. ദർശനം കഴിഞ്ഞ് 11 മണിയോടെ അദ്ദേഹം സന്നിധാനത്തു നിന്ന് മടങ്ങി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *