ലാബ് ടെക്നീഷൻ നിയമനം

Pathanamthitta

കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 24 ന് വാക്ക് -ഇൻ -ഇന്റർവ്യൂ നടത്തും. യോഗ്യരായവർ അന്നേ ദിവസം രാവിലെ 11 ന് മുൻപായി കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ഹാജരാകണം. ഉയർന്ന പ്രായപരിധി 01/01/2024 ന് 40 വയസ്. യോഗ്യത: ഗവ:അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിഎസ്സി എംഎൽറ്റി/ ഡിഎംഎൽറ്റി കോഴ്സ് പാസായിരിക്കണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോൺ : 0469 2696139.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *